അടൂർ: എ. ബി കേബിൾ ജോലികൾ നടക്കുന്നതിനാൽ അടൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽപ്പെട്ട പാണ്ടിക്കുടി, പന്നിവിഴ,കരിമ്പന്നൂർ, ആനന്ദപ്പള്ളി, കൊശക്കുഴി,ഭാഗങ്ങളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.