ചന്ദനപ്പള്ളി സാൻജോർജ്ജിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ സത്ക്രിയാ പുരസ്കാരം കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്ത പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായരിൽ നിന്നും ഏറ്റുവാങ്ങുന്നു. ആന്റോ ആന്റണി, എം.എൽ.എ രാജു എബ്രഹാം തുടങ്ങിയവർ സമീപം