പന്തളം: പന്തളം കെ.എസ്.ഇ.ബി.ഓഫീസിന്റെ പരിധിയിൽ വരുന്ന പന്തളം ജംഗ്ഷൻ, വലക്കടവ്, മണന്തറ, ചേരിക്കൽ, കരയം വട്ടം, പാറ്റൂർ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.