ഇലവുംതിട്ട: ഇലവുംതിട്ട റസിഡസ് അസോസിയേഷൻ ഭാരവാഹികളായി വി.കെ രവീന്ദ്രൻ (പ്രസിഡന്റ്), ജോർജ്ജ് മാമൻ (വൈ.പ്രസി), എം.ജി സുകേശൻ (സെക്രട്ടറി),പ്രെമജകുമാർ.വി (ജോസെക്രട്ടറി), രമേശ് ടി.ആർ (ട്രെഷറർ) കഴിഞ്ഞ ദിവസം ചേർന്ന എക്‌സിക്യൂട്ടിവ് യോഗം തിരഞ്ഞെ‌ടുത്തു.