എലിമുള്ളുംപ്ലാക്കൽ: തെങ്ങുംചേരിൽ വീട്ടിൽ വർഗീസ് മാത്യു (പ്രസാദ് - 54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: ഡെയ്സി തണ്ണിത്തോട് വടക്കേതിൽ കുടുംബാംഗമാണ്.