വെട്ടിപ്പുറം: തോന്ന്യാമല ചരിവുപറമ്പിൽ ശ്രീധരന്റെ ഭാര്യ കല്ല്യാണി (തങ്കമ്മ - 66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: ഗോപി, ശശാങ്കൻ, ശ്രീകുമാർ, സന്തോഷ്, ആശ. മരുമക്കൾ: സുമ, മായ, സുമ, രമ, അജയൻ.