കെ എസ് യു ,യൂത്തു കോൺഗ്രസ്‌നേതൃത്വത്തിൽ നടന്ന പൗരാവകാശ യുവ സംഗമം എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു