പന്തളം: പെരുമ്പുളിക്കൽ കളിക്കൽ തെക്കേതിൽ എൻ.കൃഷ്ണനാചാരി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ, മക്കൾ: മുരളി, മധു, മനോജ്, മനൂബ്, മരുമക്കൾ: ലീല, സിന്ധു, രേഖ, സൗമ്യ.