30-sob-gopinathan

തിരുവല്ല : വളഞ്ഞവട്ടം ഈസ്റ്റ് ചെറുതോട്ടത്തിൽ വീട്ടിൽ ഗോപിനാഥൻ ഇ.എസ്. (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന്. ഭാര്യ: ഭാസുര ഗോപിനാഥ്. മക്കൾ: അശ്വതി ഗോപിനാഥ്, അഭിലാഷ് ഗോപിനാഥ്. മരുമകൻ : ബിജു വിജയൻ.