മല്ലപ്പള്ളി: മണിമലയാറ്റിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ച കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥിയും ചങ്ങനാശ്ശേരി ഇലഞ്ഞിപറമ്പിൽ മാർട്ടിൻ സെബാസ്റ്റ്യന്റെയും സുനി മാർട്ടിന്റേയും മകനുമായ സച്ചിൻ മാർട്ടിൻ (19)ന്റെ സംസ്‌കാരം ഇന്ന് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളിയിൽ.