കോട്ടയം: കാഥികനും സിനിമ പ്രവർത്തകനും ഗാന്ധിനഗർ ഗുരുകരുണ ചികിത്സ കേന്ദ്രം അംഗവുമായ ശ്രീദേവിദാസ് (പി.ഡി കൊട്ടാരം - 70) നിര്യാതനായി. സംസ്‌കാരം നടത്തി. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ അംഗവും പാരമ്പര്യ ആയുർവേദ വൈദ്യനും സ്വാമി സത്യാനന്ദ സരസ്വതിയുടെ ശിഷ്യനുമാണ്. ആയാംകുടി പറപ്പള്ളിൽ കുടുംബാംഗം ആണ്.