അടൂർ: തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് സീനിയർ അദ്ധ്യാപക ഒഴിവിലേക്കായി നാളെ രാവിലെ 11ന് ഇന്റർവ്യൂ നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ:04734 23086I.