പന്തളം: കുരമ്പാല ഗണേശ ഹനുമത് ദേവീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പ്: പന്ത്രണ്ടാം ദിവസം: കരട്ടി വിള സ്‌കൂൾഭാഗം, ദേവരുക്ഷേത്രഭാഗം.


പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി: കൺവെൻഷനും പെരുന്നാൾ മഹാമഹവും: സന്ധ്യ നമസ്‌ക്കാരം, ജാഗരണ ശുശ്രൂഷ: വൈകിട്ട് 6ന് , രാത്രി നമസ്‌ക്കാരം പുതുവത്സര ആശംസ: 10.30 ന്