temple
എസ്.എൻ.ഡി.പി യോഗം കുന്നന്താനം പൊയ്ക ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കർമ്മം ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നപ്പോൾ

തിരുവല്ല: എസ്.എൻ.ഡി.പി യോഗം കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കർമ്മം ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തി. ശാഖാ പ്രസിഡന്റ് ബിജേഷ് വിജയൻ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ,സെക്രട്ടറി സദാനന്ദപണിക്കർ,യൂണിയൻ കമ്മിറ്റിയംഗം സി.പി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.