31-sob-thankamma-thankach
തങ്കമ്മ തങ്കച്ചി

ആറന്മുള അയ്യൻകോയിക്കൽ പരേതനായ സബ് രജിസ്ട്രാർ എം.ആർ. കേരള വർമ്മ രാജയുടെ ഭാര്യ തങ്കമ്മ തങ്കച്ചി (96) നിര്യാതയായി. കിടങ്ങന്നൂർ കരുണാലയം അമ്മവീടിന്റെ സംരക്ഷണയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.