കൂടൽ : കല്ലംപറമ്പിൽ ഗോപാലൻ നായർ (85) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: രാജൻ നായർ, പ്രസന്നൻ നായർ, പ്രസാദ് നായർ. മരുമക്കൾ: സന്ധ്യ, ഗീത, സജിത.