ചെറുകോൽ : പാറയിൽ വാസുദേവൻ നായർ (86) നിര്യാതനായി. സംസ്‌കാരം നാളെ 11ന്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഉഷാകുമാരി, സുരേഷ് കുമാർ. മരുമക്കൾ: വാസുദേവൻപിള്ള, രജനി, ഷിജി.