മേക്കൊഴൂർ : പടിഞ്ഞാറേ ചിറയ്ക്കൽ പരേതനായ പ്രഭാകരപ്പണിക്കരുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. ചെന്നീർക്കര മുകളുകാലായിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, ലളിത, പുഷ്പ, സുനിൽ. മരുമക്കൾ: ഓമന, പ്രസാദ്, ശശിധരൻ, ശ്യാമള.