31-sob-ke-velayudhan
കെ. ഇ. വേലായുധൻ

വല്ലന: കാരക്കാട്ടുമലയിൽ കെ. ഇ. വേലായുധൻ (98, മുൻ പി. ഡ​ബ്‌​ള്യൂ. ഡി. കോൺട്രാക്ടർ) നിര്യാത​നായി. സംസ്​കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് വീട്ടുവ​ളപ്പിൽ. ആറന്മുള കോ ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെ​മ്പർ, വല്ലന 74 ാം നമ്പർ എസ്. എൻ. ഡി. പി. ശാഖായോഗം മനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടു​ണ്ട് . മക്കൾ : സുധ , ഉഷ , നിർമ്മല, മിനി. മരുമക്കൾ: പ​രേ​തനായ കോമളൻ, ഷാജി, മധു, സന്തോഷ്.