മല്ലപ്പള്ളി നെല്ലിമൂട്: മലയിൽപറമ്പിൽ (മണിപുഴഞ്ഞിയിൽ) പൗലോസ് ദാനിയേൽ (തങ്കച്ചൻ-80) നിര്യാതനായി. സംസ്‌കാരം നാളെ 2 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സാറാമ്മ ദാനിയേൽ തുരുത്തിക്കാട് പതാലിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ വർഗീസ്, ഷേർലി. മരുമക്കൾ: സുമ, പരേതനായ സെബാസ്റ്റ്യൻ.