പാടിമൺ: കാട്ടാമല മലങ്കോട്ടയ്ക്കൽ കൊച്ചുകുട്ടിയുടെ ഭാര്യ തങ്കമ്മ കൊച്ചുകുട്ടി (82) നിര്യാതയായി. സംസ്‌കാരം നാളെ) 11ന്.മക്കൾ: സി.കെ രാജപ്പൻ, സി.കെ അമ്മിണി,സി.കെ. പൊന്നമ്മ, സതീശൻ , പരേതരായ സി.കെ. ചെല്ലപ്പൻ, സി. കെ. പൊന്നപ്പൻ.