പത്തനാപുരം: കടയ്ക്കാമൺ പാണുവേലിൽ പി. എ. ജോൺസൺ (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം ഒരുമണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മേഴ്സി കടമ്പനാട് കല്ലുതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിബിൻ, ജോസി (ഇരുവരും സൗദി). മരുമകൻ: അനു (സൗദി.