01-giridhar-krishna
ഗിരിധർ കൃ​ഷ്​ണ

2019​-20 സംസ്ഥാനതല സയൻസ് ടാലന്റ് സേർച്ച് പരീക്ഷയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡ് നേടിയ മല്ലപ്പള്ളി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഗിരിധർ കൃ​ഷ്​ണ.