പന്തളം: പൂഴിക്കാട് തെക്കേ ആലയിൽ ദേവരാജൻ . ആർ. (67- സന്ത് നിരങ്കരി മണ്ഡൽ സെക്രട്ടറി ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:വിജയമ്മ. മക്കൾ: ഡോ: സത്യശ്രീ, സത്യജിത്ത്, മരുമകൾ: ഡോ: ജയപ്രിയ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.