അരീക്കര: വിൽസൺ ഭവനത്തിൽ വാസുക്കുട്ടന്റെ ഭാര്യ ചെല്ലമ്മ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സി. വി. ബിജു, സി. വി. ബിനു, സി.വി. വിത്സൺ. മരുമക്കൾ: സുനിത, സുനിത, രശ്മി.