01-sob-maryam-beevi
മറിയം ബീവി

തിരുവല്ല: മുത്തൂർ പാറക്കൽ വീട്ടിൽ പരേതനായ അലിയുടെ ഭാര്യ മറിയം ബീവി (74) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് മുത്തൂർ മുസ്ലിം ജമാത് ഖബർസ്ഥാനിൽ . മക്കൾ: നൗഷാദ് മുഹമ്മദ് (ബി.എ​സ്.എൻ.എൽ), അൻസാരി (പാറക്കൽ ക്രയിൻ സർവീസ്) , ഹാരിസ് (ക്രയിൻ സർവീസ്, ), ഷക്കില ബീവി, ഹൗലത് ബീവി, സോഫിയ ബീവി.
മരുമക്കൾ: ജാസ്മി, ബീന, സൗദ, നൗഷാദ്, മുഹമ്മദ് നൗഷാദ്, യൂനസ്.