മണ്ണാറമല: കാലായിൽ പരേതനായ രാഘവന്റെ മകൻ മധു പി. ആർ. (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: മനു, മനോജ്. മരുമക്കൾ: ജിനി മനു, ലക്ഷ്മി മനോജ്.