അടൂർ : മേലൂട് പ്ലാവിള പടിഞ്ഞാറ്റേതിൽ പരേതനായ സുധാകരന്റെ ഭാര്യ സുശീല (64) നിര്യാതയായി. മകൻ സുനിൽ, മരുമകൾ. ഷിജി, സംസ്‌കാരം ഇന്ന് 11 ന്