മല്ലപ്പള്ളി: ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ മടുക്കോലിയിലുള്ള കുരിശടിയിൽ മോഷണം. കഴിഞ്ഞദിവസം പണം എടുക്കുന്നതിനായി കുരിശടി തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.