01-sob-rajappan-ks
രാജപ്പൻ കെ. എസ്.

പെരുമ്പ്രമാവ് : കണ്ടത്തിൻ പുരയ്ക്കൽ മുണ്ടഴി പരേതനായ മത്തായിയുടെ മകൻ രാജപ്പൻ കെ. എസ്. (കുഞ്ഞുട്ടി​ - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് ) 12ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മ്ശാനത്തിൽ. ഭാര്യ: വൽസമ്മ ചിറക്കടവ് കിനാർത്തുകുന്നേൽ കുടുംബാംഗമാ​ണ്. മക്കൾ: ഷിബു, ഷീബ, ഷീന. മരുമക്കൾ: സുനിത, കുഞ്ഞുമോൻ, സതീഷ്.