01-sob-ninan-george
നൈനാൻ ജോർജ്

മല്ലപ്പള്ളി​ ആനിക്കാട്: ചെങ്ങന്നൂർ തുണ്ടിക്കാട്ടിൽ നൈനാൻ ജോർജ് (രാജൻ​ - 66) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 10ന് തുണ്ടിക്കാട്ടിൽ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുത്തൻകാവ് മതിലകം ആരോഹണ മാർത്തോമ്മ പള്ളിയിൽ.ഭാര്യ: ഷീല ആനിക്കാട് വടക്കേടത്ത് കുടുംബാംഗമാണ് മക്കൾ: ഷാനി (കുവൈറ്റ്), ഷാനു (ദുബായ്), ഷോൺ. മരുമകൻ: അജിത് (കുവൈറ്റ്).