വെളിയം വെസ്റ്റ്: പച്ചയിൽ മുക്കിൽ ശാന്തിനികേതനിൽ കെ.എൻ. വിദ്യാധരൻ (81, റിട്ട. സെയിൽസ്ടാക്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെളിയം വെസ്റ്റ് പച്ചയിൽ മുക്കിലുള്ള വീട്ടുവളപ്പിൽ നടത്തും. മക്കൾ: വിബു (സൈബർ സെൽ, കൊട്ടാരക്കര), വിപിൻ (ഒമാൻ). മരുമക്കൾ: ദിവ്യ (യു.പി. സ്കൂൾ അദ്ധ്യാപിക പി.ടി.എം യു.പി.എസ് ആക്കൽ), സിനിമോൾ.