chandran-s-70

പാ​രി​പ്പള്ളി: ക​രി​മ്പാലൂർ വാ​ഴവി​ള പു​ത്തൻ വീട്ടിൽ എസ്. ച​ന്ദ്രൻ (70) നി​ര്യാ​ത​നായി. ഭാ​ര്യ: ഉ​ഷ. മക്കൾ: ബിൻസി, ബിജു. മ​രു​മക്കൾ: ഷിബു, ശ്രീ​ധന്യ.