കരീപ്ര: പ്ലാക്കോട് അശ്വതി ഭവനിൽ പരേതനായ ഗോപാലപിള്ളയുടെ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ) ഭാര്യ ഗൗരിക്കുട്ടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഗിരിജാഭായി (റിട്ട. യു.ഡി ക്ലാർക്ക് ഇളമാട് ഗ്രാമപഞ്ചായത്ത്), ഷീലാകുമാരി. മരുമക്കൾ: രാമാനുജൻപിള്ള (റിട്ട. അദ്ധ്യാപകൻ നെടുമൺകാവ് ഗവ. യു.പി.എസ്), സുരേഷ്ബാബു.