പത്തനാപുരം: വിളനിലത്ത് കുറ്റിയിൽ വീട്ടിൽ ജി. തോമസ് (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: സൂസമ്മ, മോനി, ബെഞ്ചി, പരേതയായ ഷാജി. മരുമക്കൾ: മാത്യു, ജോൺ.