വിലങ്ങറ: പൈങ്ങയിൽ തെങ്ങുവിള വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ റാഹേൽ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, ശാമുവേൽ, ജോണി, കറീയാച്ചൻ, രാജു, ബാബു, സൈമൺ, പരേതനായ പൊന്നച്ചൻ, ഷൈനി, ഷാജി. മരുമക്കൾ: ചന്ദ്രിക, ഓമന, ലില്ലി.