പള്ളിമൺ: വട്ടവിള ഷീജ ഭവനിൽ പരേതനായ പീറ്ററിന്റെയും കനകമ്മയുടെയും മകൻ വിനോദ് (38) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ബിനു, ഷീജ.