bhaskaranpilla-90
ഭാസ്കരൻപിള്ള

ഏരൂർ: മേലേപാട്ടുപുരവീട്ടിൽ ഭാസ്കരൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: മധുസൂദനൻപിള്ള, മണിദാസ്, മനുകുമാർ, മായാദേവി, പരേതനായ മനോജ് (കുട്ടി). മരുമക്കൾ : ലളിത, പ്രീത, ഷീല, രമേശൻപിള്ള. സഞ്ചയനം 7ന് രാവിലെ 7ന്.