ഓച്ചിറ: തഴവ കടത്തൂർ നിലയ്ക്കൽ ഫത്തഹുദ്ദീൻ (59) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: റസിയ, നാസിം, റാഷിദ് (സൗദി). മരുമക്കൾ: നസീർ (സൗദി), അമർഷ, അൻഷ.