ഓച്ചിറ: വരവിള ശ്രീരംഗത്ത് പരേതനായ പരമുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87)നിര്യാതയായി. മക്കൾ: മണിഅമ്മ, ശിവരാജൻ, ശ്രീരംഗൻ, ഉഷ, കൃഷ്ണകുമാരി. മരുമക്കൾ: പരേതനായ ശശിധരൻ, ലീല, സുനിത, പരേതനായ രാജൻ, ഷാജി. സഞ്ചയനം 5ന് രാവിലെ 8ന്.