കൊല്ലം: ഏറം സാബു ഭവനിൽ ജയദേവൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: ലിൻഡ, സാബു. മരുമക്കൾ: പ്രസാദ്, മഞ്ജു.