കൊല്ലം: വാളത്തുംഗൽ കൊച്ചുവീട്ടിൽ പരേതനായ ഗോപിനാഥൻനായരുടെയും ആനന്ദവല്ലിയമ്മയുടെയും മകൻ എ.ജി. പ്രേംചന്ദ് (ചന്തു, 51) നിര്യാതനായി. ഭാര്യ: എൽ. ശ്രീജ. മക്കൾ: നിരുപം ചന്ദ്, നിർമ്മൽ ചന്ദ്. സഞ്ചയനം 8ന് രാവിലെ ഏഴിന്.