കരുനാഗപ്പള്ളി: ക്ലാപ്പന തറയിൽ പുരയ്ക്കൽ രാജൻ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംരാജൻ, സൗമ്യരാജൻ. സഞ്ചയനം 3ന് രാവിലെ 8 മണിക്ക്.