കൊല്ലം: അരയ്ക്കൽ വേങ്ങവിള വീട്ടിൽ ജി. വിശ്വംഭരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. ലീല. മക്കൾ: ലതാമണി, ബാബു, ജയശ്രീ. മരുമക്കൾ: ശ്രീകുമാർ, സീമ, സുരാജ്.