sivadasan-n-91

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് തുറയിൽകുന്ന് പുത്തൻപുരയിൽ എൻ. ശിവദാസൻ (91) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഉദയകുമാർ (റിട്ട. അക്കൗണ്ടസ് ഓഫീസർ, പൊലീസ് വകുപ്പ്), ശിവകുമാർ (ഓവർസീയർ, ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: കെ.ആർ. പ്രീതി (എസ്.എൻ യു.പി സ്കൂൾ തുറയിൽകുന്ന്), കെ. രഞ്ജിത (കെ.എസ്.എഫ്.ഇ കരുനാഗപ്പള്ളി). സഞ്ചയനം 8ന് രാവിലെ 7ന്.