ഉമയനല്ലൂർ: പാർക്ക്മുക്ക് തച്ചരുവിള വീട്ടിൽ ബഷീർകുട്ടി (73) നിര്യാതനായി. ഭാര്യ: സൈനബബീവി. മക്കൾ: സുധീർ, സജീർ, അമീർ, ആമിന. മരുമക്കൾ: നിസാം (ഗൾഫ്), നൂർജി, ഷോഭിത, ഷൈമ.