കൊട്ടാരക്കര: വെളിയം പടിഞ്ഞാറ്റിൻകര പ്രശാന്ത മന്ദിരത്തിൽ പ്രദീപിന്റെ ഭാര്യ ആശ (44) നിര്യാതയായി. മക്കൾ: അനന്ദു പ്രദീപ്, അക്ഷയ് പ്രദീപ്.