പാരിപ്പള്ളി.എഴിപ്പുറം വേങ്കോട് വൈശാഖിൽ സുരേഷ് (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്:വിശാലാക്ഷി. ഭാര്യ: ലില്ലി. മക്കൾ: ജുബിൻ,വൈശാഖ്.