ശൂരനാട് വടക്ക്: ആനയടി പ്രസന്നസദനത്തിൽ (കൊറ്റിലപ്പാട്ടുവിള) ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: പ്രസന്നകുമാരി, ദീപ, ദീപ്തി. മരുമക്കൾ: ഗംഗാധരൻപിള്ള, അജയഘോഷ്, സന്തോഷ്കുമാർ.