തൊടിയൂർ: മുഴങ്ങോടി തുണ്ടിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെയും (തെക്കുംഭാഗം) രാജമ്മയുടെയും മകൻ കൃഷ്ണകുമാർ (42) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ശിവകുമാർ, ശ്യാംകുമാർ. സഞ്ചയനം 8 ന് രാവിലെ 8ന്.